30/09/2015

ശാസ്ത്ര മേള 2015-16


അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ്

ചിറയിൻകീഴ് മണ്ഡലത്തിലെ മികച്ച എൽ.പി സ്കൂളിനുള്ള   അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ് ഇത്തവണയും നേടിയ   തോന്നയ്ക്കൽ ഗവ. എൽ.പി എസ്സിന്
 ബഹു:വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നൽകുന്നു

ചാന്നാങ്കര ഗവ എൽ.പി.എസിനും  ബഹു:വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നൽകുന്നു    

മികച്ച  പാചക തൊഴിലാളിക്കുമുള്ള  അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ്  തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിലെ സി.ലളിതയ്ക്ക്
ബഹു:വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നൽകുന്നു


BUS INAUGURATION

ഡോ:എ.സമ്പത്തെ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് മേനംകുളം ഗവ.എൽ.പി.എസ്സിനു വാങ്ങി നൽകിയ ബസ് ഉദ്ഘാടന വേള

Election 2015 eDROP User Manual

       eDROP-electronically Deploying Randomly Officers for Polling duty is the official software solution of Kerala State Election Commission for deploying officers for polling duty.

This software provides a web based solution for all matters related to posting of officials for election duty. The System randomly mixes all data and assigns the officials for polling duty against each polling station. 

Click the below link for eDrop user manual, employee data collection proforma etc:-
Election 2015-eDrop for Institutions
eDROP- User Manual for Online Data Entry
eDROP- Sample Proforma for eDROP data collection 
eDROP- Important Dates 
eDROP- Online Portal for Data Entry 

28/09/2015

സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള ഗവൺമെന്റിന്റെ സാമൂഹിക സുരക്ഷ മിഷൻ ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് മാതാവോ , പിതാവോ ഇവർ രണ്ടുപേരുമോ മരണപ്പെട്ട കുട്ടികൾക്കാണു ധനസഹായം ലഭിക്കുക. 5 വയസ്സു വരെ ഉള്ള കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ, എൽ.പി , യു.പി കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ , ഹൈസ്ക്കൂൾ കുട്ടികൾക്ക്‌ പ്രതിവർഷം 5000 രൂപ , പ്ലസ്‌ ടു കുട്ടികൾക്ക്‌ പ്രതിവർഷം 7500 രൂപ , ഡിഗ്രി വിഭാഗം കുട്ടികൾക്ക്‌ പ്രതി വർഷം 10,000 രൂപ എന്നിങ്ങനെ ലഭിക്കും കുട്ടി പഠിക്കുന്നസ്കൂൾ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  ഗവൺമെന്റിന്റെ ഉത്തരവുകളും ഉണ്ട് .ഓൺലൈൻ വഴിയാണു അപേക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.socialsecuritymission.gov.in  എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ         or                    0471 2341200 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക

24/09/2015

  1. NuMATS-2015 : Maths Examination for students from STD VI
  2. Prematric scholarship 2014-15 : Schools can edit bank Account details before 30.9.2015
  3. Re-arrangement of Resource Teachers 2015-16
    (5 districts) Click here for List of teachers
  4. If Resource Teacher has any complaint or objection, the same may be reported to this office within 3 days (5 PM on 25/6/2015)
  5.  State Level Science Seminar 2015 Winners Details and Results

ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെയുളള നടപടികള്‍: മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു



ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷണനടപടി കൈക്കൊളളുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയുളള ശിക്ഷണനടപടികള്‍ നിലവിലെ നിയമങ്ങള്‍ക്ക് എതിരാണെങ്കില്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നിയമപരമല്ലാത്ത അച്ചടക്കനടപടികള്‍ മൂലം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനെട്ടു വയസ് പൂര്‍ത്തിയാകാത്ത കുട്ടി, ബാലനീതിനിയമപ്രകാരം നടപടി നേരിട്ട് കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍പ്പോലും യാതൊരു അയോഗ്യതയും ആ കുട്ടിക്ക് ഉണ്ടാകുന്നില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റില്‍ വ്യക്തമാക്കിയിട്ടുളളത് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ പെട്ടാലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍പ്പോലും ആ കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ സസ്‌പെന്റു ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് നിലവിലെ നിയമങ്ങള്‍ക്ക് എതിരാണ്. കുട്ടിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമ്പോള്‍ അക്കാര്യം രക്ഷിതാവിനെയും ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറെയും അറിയിക്കേണ്ടതും വിശദീകരണം നല്‍കാനുളള അവസരം കുട്ടിക്ക് നല്‍കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്

17/09/2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്

                    പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു.

ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ മാസം ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാവുന്നതാണ്. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍ : 0471 2322771 വെബ്‌സൈറ്റ് : (www.insurance.kerala.gov.in) ലഭ്യമാണ്.
Transfer and Postings of HM/AEO..HIGH SCHOOL 

  TRANSFER                PROMOTION

10/09/2015

  1.  Revised schedule for the first Terminal Hindi Exam for STD X
  2.  Broken Service will count for service benifits -Clarification from DDE Kannur
  3. Noon Meal Program : Implementing Saansad Adarsh Gram Yojana (SAGY)
  4. Promotion and Postings of HSA's in the cadre of Heads of Panchayath High Schools
  5.  World Space Week 2015
  6. ശിശുദിന സ്റ്റാമ്പ്‌ - ചിത്രരചനകള്‍ ക്ഷണിച്ചു.
  7. Circular- റോഡ്‌ സുരക്ഷ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി 
  8. Circular- KASEPFല്‍ നിന്നും വായ്പ അനുവദിക്കുന്നത് സംബന്ധിച്ച്
  9. State Level Science, Mathematics, Environment Exhibition 2015-16 Guidelines
  10. GO- Compassionate employment Scheme - Regularisation of persons appointed in posts created in supernumerarily
  11. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ - കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച്
  12. GO- Introducing "One Office, One DDO"- SDO മാരുടെ ശമ്പളബില്‍ തയ്യാറാക്കലും, TDS കുറയ്ക്കലും മറ്റും അതാത് ഓഫീസിലെ DDO മാര്‍ വഴി.
  13. Circular- എല്ലാ കുട്ടികളെയും UIDയുടെ പരിധിയില്‍ കൊണ്ടവരുന്നത് സംബന്ധിച്ച്

07/09/2015

തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ  ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
 സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ

03/09/2015

KASEPF  ഡാറ്റാ ബേസ് ഉണ്ടാക്കി അധ്യാപകര്‍ക്ക് പി എഫ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം ഉണ്ടാക്കുന്നു..ഇതിനായി എല്ലാ ഡി ഡി ഒ മാരും 7.9.2015 നു മുമ്പായി അധ്യാപകരുടെ വിശദാംശങ്ങള്‍ AEO/DEO മാരെ അറിയിക്കേണ്ടതാണ്  ഉത്തരവ്
----------------------------------------------------
Pre matric  std IX,X  date extended ORDER
ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്     ഇവിടെ 


Back to TOP