പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

02/11/2014

തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്സില്‍ രണ്ടാമത്തെ സ്കൂള്‍ ബസ്സ് ഉദ്ഘാടനം ചെയ്തു


     ചിറയികീഴ്  നിയമസഭാംഗം ശ്രീ.വി.ശശി എം.എല്‍.എ യുടെ പ്രാ‍ദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് വാങ്ങിയ രണ്ടാമത്തെ  സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം ശ്രീ.വി.ശശി നിര്‍വ്വഹിച്ചു.  ചിറയിങ്കീഴ് മണ്ഡലത്തില്‍ രണ്ടാമതും സ്കൂള്‍  ബസ്സ് നല്‍കുന്ന ആദ്യ വിദ്യാലയമാണു തോന്നയ്ക്കല്‍ ഗവ: എല്‍.പി.എസ്.
      വാഹന ഉദ്ഘാടന ചടങ്ങില്‍ മംഗലപുരം ഗ്രാമപഞ്ചായത്ത"