06/11/2014
ഉപജില്ലാ ശാസ്ത്രമേള
ഉപജില്ലാ ശാസ്ത്രമേള തോന്നയ്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ 6/11/2014 ന് രാവിലെ 10 മണിയ്ക്ക് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വെട്ടുറോഡ് വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനസമ്മേളനത്തില്‍ ശ്രീമതി എസ് കവിത, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ ടി, പ്രവൃത്തിപരിചയ ഇനങ്ങളിലായി
ഉപജില്ലയിലെ
എല്‍ പി,
യു
പി, എച്ച് എസ്സ്, എച്ച്
എസ്സ് എസ്സ്, വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍
മാറ്റുരച്ചു.