14/11/2014
തൊഴില്‍ നില അറിയിക്കണം
എല്ലാ
സര്‍ക്കാര്‍ സ്ഥാപനങ്ങളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ
സ്ഥാപനങ്ങളും തങ്ങളുടെ കാര്യാലയത്തിലെ തൊഴില്‍ നിലയെ സംബന്ധിക്കുന്ന വിവരം
നിശ്ചിത ഫോറത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തപാല്‍ മുഖേന
അല്ലെങ്കില്‍ deetvpm.emp.lbr@kerala.gov.in എന്ന ഇ-മെയിലിലോ അയയ്ക്കണം.
ഫോറം www.employment.kerala.gov.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്
ചെയ്യാം. ഫോണ്‍: 0471-2476713.
പി.എന്‍.എക്‌സ്.5665/14