18/11/2014

COMPUTER WORKSHOP

 
  • Corporation പരിധിയിലെ ഗവ.സ്കുളുകളില്‍ കേടായിട്ടുള്ള WINDOWS ( O S) Computer കളും Internet ഉം Corporation മുന്‍കൈയെടുത്ത് നന്നാക്കിക്കൊടുക്കും.
  • അതിന്റെ ലിസ്റ്റ് A E O Office ല്‍ 19/11/2014, 3.30ന് മുമ്പ് നല്കണം.
  • Corporation പരിധിയിലെ സ്കുളുകളില്‍ S S A ഫണ്ട് കിട്ടിയിട്ടുണ്ടെങ്കില്‍ ആ വിവരവും 19/11/2014  ന് നല്കണം.
  • Corporation പരിധിയിലെ സ്കുളുകളില്‍ ഫര്‍ണീച്ചറുകള്‍ ( മേശ,ബഞ്ച്, ഡസ്ക്....) ആവശ്യമുണ്ടെങ്കില്‍ അതിന്റെ ലിസ്റ്റും A E O Office ല്‍ 19/11/2014 നല്കണം..
  •  


Back to TOP