വിപുലമായ പരിപാടികളോടെ സബ് ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു.
സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ
ആഘോഷിച്ചു. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ആം ജന്മ ദിനത്തിന്‍െ ഭാഗമായി
പ്രദേശത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം
ആഘോഷിച്ചു. ശിശുദിന റാലി, പ്രത്യേക രക്ഷാകർത്ത്യ സമ്മേളനം, മിഠായി വിതരണം, ചിത്ര രചന മല്‍സരം, ക്വിസ് മല്‍സരം, മിഠായി പെറുക്കല്‍ എന്നിവ സ്കൂളൂകളിൽ നടന്നു. സാാമൂഹ്യ രാഷ്ട്രീയ രംഗങ്ങളീലെ പ്രമുഖർ സ്കൂളുകളിലെ പരിപാടികളിൽ പങ്കെടുത്തു.
|
ചാന്നങ്കര ജി.എൽ.പി.എസ്സിൽ നടന്ന ശിശുദിന ഘോഷയാത്രയിൽ നിന്ന് |
|
ചാന്നങ്കര ജി.എൽ.പി.എസ്സിൽ നടന്ന വിളവെടുപ്പിൽ പങ്കുചേർന്നപ്പോൾ |
|
തോന്നയ്ക്കൽ ഗവ. എൽ.പി.എസ്സിൽ നടന്ന പ്രത്യേക PARENTS MEETING ൽ പങ്കെടുത്തവർ |

സ്വന്തമായി നിർമ്മിച്ച ബാഡ്ജ് ധരിച്ച് കോലിയക്കോട് എൽ.പി.എസ്സിലെ കുട്ടികൾ |
|
നെഹ്രു തൊപ്പി ധരിച്ച് മണലകം എൽ.പി.എസ്സിൽ എച്ച്.എം. കുട്ടികളോട് സംസാരിക്കുന്നു. |
മിഠായി
വിതരണം, ചിത്ര രചന മല്‍സരം, ക്വിസ് മല്‍സരം, മിഠായി പെറുക്കല്‍ - See
more at: http://beta.mangalam.com/malappuram/250763#sthash.roiZdUMs.dpuf
(ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ
ജന്മദിനമായ നവംബർ 14 ആണ് ശിശുദിനം. ശിശുദിനം ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ
ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ
ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.)
വിപുലമായ
പരിപാടികളോടെ ജില്ലയിലെങ്ങും ശിശുദിനം ആഘോഷിച്ചു. സ്‌കൂളുകളുടെ
നേതൃത്വത്തില്‍ ശിശുദിന റാലിയും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.
ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മ ദിനത്തിന്‍െ ഭാഗമായി പ്രദേശത്തെ
മുഴുവന്‍ വിദ്യാലയങ്ങളിലും അംഗന്‍വാടികളിലും ശിശുദിനം ആഘോഷിച്ചു. - See