സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടറില്‍ നിന്നും അച്ചടി വകുപ്പിന്റെ കീഴിലുള്ള വിവിധ ജില്ലാ ഫോറം സ്റ്റോറുകളില്‍ നിന്നും (തിരുവനന്തപുരം ജില്ലാ ഫാറം സ്റ്റോര്‍ ഒഴികെ) നവംബര്‍ 17 മുതല്‍ ലഭിക്കും. കലണ്ടറിന്റെ വില 25 രൂപ.