19/12/2014

സര്‍ക്കാര്‍ ഡയറിയും ദിനസ്മരണയും : വില നിശ്ചയിച്ചു

 2015-ലെ സര്‍ക്കാര്‍ ഓര്‍ഡിനറി ഡയറിയുടെയും എക്‌സിക്യൂട്ടീവ് ഡയറിയുടെയും ദിനസ്മരണയുടെയും വില്പനവില നികുതി ഉള്‍പ്പെടെ നിശ്ചയിച്ചു. സര്‍ക്കാര്‍ ഡയറി (ഓര്‍ഡനറി) - 185 രൂപ, സര്‍ക്കാര്‍ ഡയറി (എക്‌സിക്യൂട്ടീവ്) - 200 രൂപ. ദിനസ്മരണ - 110 രൂപ. പി.എന്‍.എക്‌സ്.6422/14


Back to TOP