പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

23/12/2014

ഒരു  S R G മിനിട്സ് എന്തായിരിക്ക​ണം ? 
എങ്ങനെയായിരിക്ക​ണം ? വരു....ചന്തവിള ഗവ. യു പി ​എസ്സിലേക്ക്......
അവിടെ S R G കണ്‍വീനര്‍ ബീന ടീച്ചര്‍ മാതൃകയായുണ്ട്.........