26/12/2014

ജ്വാല അവധിക്കാല പഠനകളരി

ജ്വാല അവധിക്കാല പരിശീലനക്യാമ്പിലെ ചില കാഴ്ചകള്‍.......
 

നാടകപരീശീലനം ഇക്കൊല്ലത്തെ പരിപാടി.........


നാടകരചന,പരിശീലനം, രംഗാവതരണം..........ഉപജില്ലയിലെ മൂന്നു് സ്കൂളുകളില്‍ നടന്നു.. 
എം ജി എച്ച് എസ് കണിയാപുരംജി യു പി എസ് പാറയ്ക്കല്‍ജി യു പി എസ് കൊഞ്ചിറ