08/12/2014

K-TET 2014

KTET -2014 RESULT PUBLISHED... Click here

 

 
കഴിഞ്ഞ വര്‍ഷത്തെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 80 ശതമാനത്തിലധികം
 മാര്‍ക്ക് നേടിയ രണ്ടുപേര്‍ക്കും75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 23 പേ
ര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കരിക്കുലം കമ്മിറ്റിയുടേയും വിദ്യാഭ്യാസ ഓഫീസര്‍മാ
രുടേയും സാന്നിദ്ധ്യത്തില്‍ എസ്.സി.ഇ.ആര്‍.റ്റി-യുടെ കോണ്‍ഫറന്‍സ് ഹാളി
ല്‍ വച്ച് നല്‍കും. തീയതി ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളെ ഉടന്‍ അറിയിക്കുമെ
ന്നും മന്ത്രി പറഞ്ഞു.



Back to TOP