പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

20/02/2015

പ്രായപരിധി ഉയര്‍ത്തി  
പാര്‍ട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്ക് നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഉയര്‍ന്ന പ്രായപരിധി 35-ല്‍ നിന്ന് 36 ആയി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(പി) നമ്പര്‍ 39/2014/ഉ.ഭ.പവ തീയതി 2014 നവംബര്‍ 17))


 ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കാം
ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പിനായി ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 23 വൈകുന്നേരം അഞ്ച് മണിവരെയും ഏപ്രില്‍ ആറിന് തുടങ്ങുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജില്ലമാറി തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതല്‍ 28 വരെയും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭœ