പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

14/02/2015

ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം