പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

04/12/2015

കലോത്സവം സമാപന സമ്മേളനം

കണിയാപുരം ഉപജില്ല കലോത്സവം സമാപന സമ്മേളനം ബഹു: ചിറയിൻകീഴ് എം.എൽ.എ. ശ്രീ.വി ശശി  അവർകൾ ഉദ്ഘാടനം ചെയ്യുന്നു.Sri.V.SASI MLA , Hട - Up ഓവറാൾ ചാംപ്യൻ ടോഫി തോന്നയ്ക്കലിന് സമ്മാനിക്കുന്നു