31/12/2014
30/12/2014
- Letter- പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് ഗ്രേഡ് - Option നല്കല് - Clarification from Finance.
- Letter- പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് Senior Grade/Selection Grade - ഓപ്ഷന് നല്കല് - Clarification from DPI.
- U-DISE Data Collection
- Circular- സംസ്കൃതം സ്‌കോളര്‍ഷിപ്പ് പരീക്ഷ 2014-15
- Circular- Teachers Bank - LWA ഒഴിവുകളില്‍ നിയമനം.
- Circular- പ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ക്കുള്ള Medical Reimbursement ഒരു മാസത്തിനുള്ളില്‍ അനുവദിക്കാന്‍ നിര്‍ദേശം
- GO-ബാലസാന്ത്വനം 2014 - അര്‍ബുദരോഗികളായ കുട്ടികളുടെ ചികിത്സാചെലവിനായി സംഭാവന ചെയ്യാനുള്ള പദ്ധതി.
- GO - സ്റ്റാഫ് ഫിക്സേഷന് ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
- GO-മാര്‍ച്ച് 12ന് നാടാര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി.
- Press Release- 2005നു മുമ്പുള്ള നോട്ടുകള്‍30-6-2015 നു മുമ്പ് ബാങ്കില്‍ നിക്ഷേപിക്കാന്‍ RBI നിര്‍ദേശം
- Circular - Iron Folic Acid ഗുളിക വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Standard X Equivalency Examination 2014 - Results
29/12/2014
26/12/2014
23/12/2014
GOVT.ORDERS & CIRCULARS
Educational allowance to Employees - Clarification
Teachers Bank & Staff Fixation Guidelines
Income Tax Circular - 2014
Distribution of Iron folic Acid - Monitoring Reg.
ഗവ.ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പ്രൊമോഷന് ടെസ്റ്റ് എക്സംപ്ഷന്‍ ആറുമാസംകൂടി
അധ്യാപക പാക്കേജ് - മന്ത്രിസഭാ തീരുമാനം - പത്രക്കുറിപ്പ്
സ്നേഹപൂര്‍വ്വം പ്രോജക്ട് - Revised guidelines
Delay in Pension Benefits - imposing penal interests
HBA Scheme - Extension to Punchayath / Municipality School Staff
Entrance Crash Course - Circular
Sampoorna - Correction Circular
CWSN - SSLC Exam 2014-15 Order Regarding - Districtwise List
LWA Vacancy of Teachers and Non teaching staff - appointments clarification
Staff Fixation : HSA(Mal) clarification
Grace Marks - National Games student facilitators
Kerala State School Kalolsavam Program Schedule

ക്രിസ്സ്മസ്സ് ദിനാഘോഷങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍.........
20/12/2014
അന്തരീക്ഷത്തില്‍ നിന്നും വെള്ളവുമുണ്ടാക്കാം !
അന്തരീക്ഷത്തിലെ ജലബാഷ്പങ്ങള്‍ ശേഖരിക്കുകയും അതു തണുപ്പിച്ച് ശുദ്ധമായ
കുടിവെള്ളമാക്കി സംഭരിക്കുകയും ചെയ്യുന്ന ഒരു ഉപകരണം ആസ്ത്രേലിയക്കാരനായ
ക്രിസ്റ്റോഫ് റെറ്റിസര്‍ എന്നയാള്‍ വികസിപ്പിച്ചിരിക്കുന്നു.
ഒരു സൈക്കിളില്‍ ഉറപ്പിക്കാവുന്നതാണ് ഈ ഉപകരണം. ദീര്‍ഘദൂരം സൈക്കിളോടിച്ചു പോകേണ്ടിവരുന്നവര്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാണ്. മാത്രമല്ല, ഭൂഗര്‍ഭജലസ്രോതസ്സുകള്‍ തീരെ കുറവായുള്ള പ്രദേശങ്ങളിലും ഇതൊരു അനുഗ്രഹമാണ്. ആസ്ത്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് ആര്‍ട്ട്സില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറാണ് ക്രിസ്റ്റോഫ് റെറ്റിസര്‍. താന്‍ വികസിപ്പിച്ചെടുത്ത കൗശലക്കാരനായ ഈ പുതിയ ഉപകരണത്തെ ഫോണ്ടസ് (Fontus) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അതിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചമായിരിക്കും. ഉചിതമായ കാലാവസ്ഥയില്‍ ഇതില്‍ നിന്നും മണിക്കൂറില്‍ അര ലിറ്റര്‍ വെള്ളം നിറയ്ക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
“ഈര്‍പ്പമുള്ള വായു വലിച്ചെടുത്ത് അതിലെ ജലാംശം ഊറ്റിയെടുത്ത് ദ്രാവകരൂപത്തില്‍ ഒരു കുപ്പിയില്‍ സംഭരിച്ചു വയ്ക്കാനുതകുന്ന ഒതുക്കമുള്ളതും സ്വയം പര്യാപ്തവും ആയ ഒരു ഉപകരണം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം” പ്രസിദ്ധമായ ജെയിംസ് ഡിസൈന്‍ അവാര്‍ഡ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ക്രിസ്റ്റോഫ് റെറ്റിസര്‍ പറയുന്നു.
നാല്‍പതിലേറെ രാജ്യങ്ങളിലെ ശുദ്ധമായ കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ വസിക്കുന്ന 200കോടി ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ എന്തെങ്കിലും കണ്ടുപിടിക്കുവാന്‍ കഴിയണം എന്നതായിരുന്നു തന്റെ പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. 2030 ഓടെ ലോകജനസംഖ്യയുടെ 47 ശതമാനം പേര്‍ പാര്‍ക്കുന്നത് കടുത്ത ജലദൗര്‍ലഭ്യതയുടെ സമ്മര്‍ദ്ദം അനുഭവപ്പെടുന്ന പ്രദേശങ്ങളിലായിരിക്കും അധിവസിക്കേണ്ടിവരുക എന്നാണ് ഐക്യരാഷ്ട്ര സംഘടന പറയുന്നത് . ഈ സാഹചര്യത്തിലാണ് യാഥാര്‍ത്ഥത്തില്‍ 2000 കൊല്ലം മുന്‍പേ മനുഷ്യന്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒരു സാങ്കേതിക വിദ്യ വീണ്ടെടുക്കാന്‍ റെറ്റിസര്‍ തീരുമാനിക്കുന്നത്. ഏഷ്യയിലേയും മദ്ധ്യ അമേരിക്കയിലേയും സംസ്കാരങ്ങളാണ് ആദ്യമായി ഇത്തരമൊരു ഉപകരണം ഉപയോഗിച്ചിരുന്നത്. ഭൗമാന്തരീക്ഷത്തിലെ ഏകദേശം 13000ഘനകിലോമീറ്റര്‍ ശുദ്ധജലം പ്രയോജനപ്പെടുത്താന്‍ ഇതുമൂലം സാദ്ധ്യമാകും.
ഫോണ്ടസ്, എന്ന ഈ ഉപകരണം ജെയിംസ് ഡൈസന്‍ അവാര്‍ഡ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. ഇത് കൊല്ലം തോറും നടക്കുന്ന ഒരു അന്തര്‍ദ്ദേശീയ ഡിസൈന്‍ മല്‍സരമാണ്. അതില്‍ വിജയിച്ചാല്‍ റെറ്റിസറിന് തന്റെ ഉല്‍പ്പന്നം വിപണിയിലിറക്കാന്‍ ആവശ്യമായ മൂലധനം ലഭ്യമാകും.ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനം ജെയിംസ് ഡൈസന്‍ അവാര്‍ഡ് വെബ് സൈറ്റില്‍ ക്രിസ്റ്റോഫ് റെറ്റിസര്‍ ഇപ്രകാരം വിശദീകരിക്കുന്നു:
ബാഷ്പീകരണം നടക്കണമെങ്കില്‍ ചൂടും ഈര്‍പ്പവുമുള്ള വായു തണുപ്പിക്കണം. ഈ ഉപകരണത്തിന്റെ നടുക്ക് പെല്‍റ്റിയര്‍ എലിമെന്റ്(Peltier Element) എന്നു പേരുള്ള ഒരു ചെറിയ കൂളര്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ കൂളര്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതബന്ധം നല്‍കപ്പെടുമ്പോള്‍ മുകളിലത്തെ ഭാഗം തണുക്കുകയും താഴത്തെ ഭാഗം ചൂടാവുകയും ചെയ്യും. ഈ പ്രക്രിയയില്‍ രണ്ടുഭാഗങ്ങളും വേര്‍തിരിക്കപ്പെടുകയും തമ്മില്‍ ഒറ്റപ്പെടുകയും ചെയ്യും.
ഈ ഉപകരണം ഒരു സൈക്കിളിലോ ബൈക്കിലോ ഘടിപ്പിച്ച് മുന്നോട്ട് ഓടിച്ചുപോകുമ്പോള്‍ വായു താഴത്തെ അറയില്‍ അതിവേഗത്തില്‍ പ്രവേശിക്കുകയും ചൂടായ വശത്തെ തണുപ്പിക്കുകയും ചെയ്യും. വായു മുകളിലത്തെ അറയില്‍ പ്രവേശിക്കുന്നതോടെ നേര്‍രേഖയിലല്ലാത്ത ദ്വാരങ്ങളോടുകുടി സ്ഥാപിച്ചിരിക്കുന്ന ചെറിയ ഭിത്തികള്‍ അതിനെ തടഞ്ഞുനിര്‍ത്തുകയും വേഗത കുറയ്ക്കുകയും ചെയ്യുന്നു. അതോടെ അതിലെ ജലകണങ്ങളെ വേര്‍തിരിച്ചെടുക്കാന്‍ സമയം ലഭിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ജലകണങ്ങള്‍ വേര്‍പെടുത്തിക്കഴിഞ്ഞാല്‍ അവ ഒരു പൈപ്പിലൂടെ ഒഴുകി ഒരു കുപ്പിയില്‍ ശേഖരിക്കപ്പെടും. ഈ കുപ്പി നിസ്സാരമായി എടുത്തുമാറ്റി വെള്ളം കുടിക്കാം. അരലിറ്റര്‍ കൊള്ളുന്ന ഏതു കുപ്പിയും ഈ ഉപകരണത്തില്‍ ഘടിപ്പിക്കാവുന്നതാണ്
കടപ്പാട് : http://www.sciencealert.com
പരിഭാഷ : ജി. ഗോപിനാഥന്‍
(ആർട്ടിക്കിൾ ബ്ലോഗിലേക്ക് അയച്ചു തന്നത്: വി.രാജെന്ദ്രൻ നായർ, ശാസ്ത്ര സാഹിത്യ പരിഷത് അംഗം)

TAX CALCULATOR
മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന INCOME TAX CALCULATOR ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്നേഹപൂര്‍വ്വം പദ്ധതി
സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി
(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം)
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
19/12/2014
സര്‍ക്കാര്‍ ഡയറിയും ദിനസ്മരണയും : വില നിശ്ചയിച്ചു
2015-ലെ സര്‍ക്കാര്‍ ഓര്‍ഡിനറി ഡയറിയുടെയും എക്‌സിക്യൂട്ടീവ് ഡയറിയുടെയും ദിനസ്മരണയുടെയും വില്പനവില നികുതി ഉള്‍പ്പെടെ നിശ്ചയിച്ചു. സര്‍ക്കാര്‍ ഡയറി (ഓര്‍ഡനറി) - 185 രൂപ, സര്‍ക്കാര്‍ ഡയറി (എക്‌സിക്യൂട്ടീവ്) - 200 രൂപ. ദിനസ്മരണ - 110 രൂപ. പി.എന്‍.എക്‌സ്.6422/14
വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി
എസ്.എസ്.എല്‍.സി. ഒരുക്കം : വിക്ടേഴ്‌സില്‍ പ്രത്യേക പരിപാടി
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. ഒരുക്കം പ്രത്യേക പഠനപരമ്പര ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 7.30-നും രാത്രി ഏഴിനും 8.30-നുമാണ് സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150-ല്‍പരം അധ്യാപകര്‍ പങ്കെടുക്കും. എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ചോദ്യപ്പേപ്പര്‍ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് എസ്.എസ്.എല്‍.സി. ഒരുക്കം നിര്‍മ്മിച്ചിരിക്കുന്നത്. വിശദ പഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്. പി.എന്‍.എക്‌സ്.6415/14
വിക്ടേഴ്‌സില്‍ പുതിയ പരമ്പര ജോബ് ന്യൂസ്
വിക്ടേഴസില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും വേണ്ടി തൊഴില്‍മേഖലയും തൊഴില്‍ അവസരങ്ങളും പരിചയപ്പെടുത്തുന്ന ജോബ് ന്യൂസ് ആരംഭിക്കുന്നു. ഗവണ്‍മെന്റ്, പ്രൈവറ്റ് ബാങ്കിംഗ് മേഖല, പി.എസ്.സി., യു.പി.എസ്.സി തൊഴിലവസരങ്ങള്‍, സ്‌കോളര്‍ഷിപ്പ്, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11.30 നും വൈകുന്നേരം നാല് മണിക്കും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും രാത്രി പത്ത് മണിക്കുമാണ് സംപ്രേഷണം. പി.എന്‍.എക്‌സ്.6416/14
അധ്യാപക നിയമനം
പട്ടികജാതി/വര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താല്‍പര്യമുള്ള അധ്യാപകര്‍ക്ക് 2014 ഡിസംബര്‍ 30 ന് രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരങ്ങളും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ www.education.kerala.gov.in വെബ്‌സൈറ്റിലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.18/12/2014
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം
ബി.എഡ് - അലോട്ട്മെന്റുകള്‍
എല്‍.ഡി.ക്ലാര്‍ക്ക് : പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം
GPAIS - Nomination Form
14/12/2014
13/12/2014
സര്‍ക്കാര്‍ കലണ്ടര്‍ വില്പനക്ക്
സര്‍ക്കാര്‍ കലണ്ടര്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രസിലെ പബ്ലിക്കേഷന്‍ കൗണ്ടറില്‍ നിന്നും അച്ചടി വകുപ്പിന്റെ കീഴിലുള്ള വിവിധ ജില്ലാ ഫോറം സ്റ്റോറുകളില്‍ നിന്നും (തിരുവനന്തപുരം ജില്ലാ ഫാറം സ്റ്റോര്‍ ഒഴികെ) നവംബര്‍ 17 മുതല്‍ ലഭിക്കും. കലണ്ടറിന്റെ വില 25 രൂപ.
11/12/2014
Library Science Examination March 2015 Notification
- CWSN - SSLC Exam 2014-15 Order Regarding - Districtwise List
- LWA Vacancy of Teachers and Non teaching staff - appointments clarification
- Staff Fixation : HSA(Mal) clarification
- Grace Marks - National Games student facilitators
- JRC A, B Level Exam postponed to Jan 10
- Circular - രണ്ടാം പാദവാര്‍ഷിക പരീക്ഷ - ചോദ്യപേപ്പര്‍ വിതരണം - മുസ്ലിം കലണ്ടര്‍ സ്കൂളുകളിലും വെള്ളിയാഴ്ച പരീക്ഷ . ശനി അവധി.
- Circular-ശൂന്യവേതനഅവധി (LWA) സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍
- ധനകാര്യ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (ഡാറ്റ പ്രോസസിംഗ് സെന്റര്‍) ഡയറക്ടര്‍ തസ്തികയിലേക്ക് 44640 - 58640 ശമ്പള സ്കെയിലില്‍ അന്യത്രവ്യവസ്ഥയില് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര / സംസ്ഥാന / പൊതുമേഖല/ സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് നിലവില്‍ മാതൃവകുപ്പില്‍ നിന്നും ലഭിക്കുന്ന ശമ്പളം തെരഞ്ഞെടുക്കാം. പൂരിപ്പിച്ച അപേക്ഷ ഉചിതമാര്‍ഗേണ മുന്‍കൂര്‍ പകര്‍പ്പ് സഹിതം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അവസാന തീയതി: ഡിസംബര്‍ 31. പി.എന്‍.എക്‌സ്.6276/14
- Girls Scholarship അപേക്ഷിക്കാം.
09/12/2014
- Exemption from Department Test - Govt High School HMs/AEO - Sixth Months from 01/09/2014 - Orders issued - G.O.(MS)No.265/2014/G.Edn Dt. 06/12/2014
- HBA Advance 2014 -15 extension of Date - Proceedings of DPI Dt. 08/12/2014
- Kerala State Open School-Registration system for the Secondary Course of National Institute of Open School and Plus One course of Kerala State Open School during 2014-15-Relaxation extended- G.O.(Rt)No.5435/2014/2014 Dt. 05/12/2014
08/12/2014
K-TET 2014
KTET -2014 RESULT PUBLISHED... Click here
കഴിഞ്ഞ
വര്‍ഷത്തെ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 80 ശതമാനത്തിലധികം
മാര്‍ക്ക് നേടിയ രണ്ടുപേര്‍ക്കും75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 23
പേ
ര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കരിക്കുലം കമ്മിറ്റിയുടേയും വിദ്യാഭ്യാസ
ഓഫീസര്‍മാ
രുടേയും സാന്നിദ്ധ്യത്തില്‍ എസ്.സി.ഇ.ആര്‍.റ്റി-യുടെ കോണ്‍ഫറന്‍സ് ഹാളി
ല്‍ വച്ച് നല്‍കും. തീയതി ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളെ ഉടന്‍
അറിയിക്കുമെ
ന്നും മന്ത്രി പറഞ്ഞു.
മാര്‍ക്ക് നേടിയ രണ്ടുപേര്‍ക്കും75 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 23 പേ
ര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കരിക്കുലം കമ്മിറ്റിയുടേയും വിദ്യാഭ്യാസ ഓഫീസര്‍മാ
രുടേയും സാന്നിദ്ധ്യത്തില്‍ എസ്.സി.ഇ.ആര്‍.റ്റി-യുടെ കോണ്‍ഫറന്‍സ് ഹാളി
ല്‍ വച്ച് നല്‍കും. തീയതി ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികളെ ഉടന്‍ അറിയിക്കുമെ
ന്നും മന്ത്രി പറഞ്ഞു.
06/12/2014
മുന്‍കാല പ്രാബല്യത്തോടെ ശമ്പള വര്‍ദ്ധനവു നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
Letter- E Treasury സംവിധാനം
ഭാഷ അധ്യാപകരുടെ പുനര്‍വിന്യാസം- ഉത്തരവ് റദ്ദാക്കി.
Circular- XI,XII Zoology- Revised Scheme and Model question paper for 2014-15
GO- Concessions for CWSN students in SSLC Examination March 2015Letter- E Treasury സംവിധാനം
ഭാഷ അധ്യാപകരുടെ പുനര്‍വിന്യാസം- ഉത്തരവ് റദ്ദാക്കി.
Circular- XI,XII Zoology- Revised Scheme and Model question paper for 2014-15
Name of students and concessions allowed ( Edu. District Wise List)
03/12/2014
1;30/35 തസ്തികളിലെ പുനര്‍ വിന്യാസം.. ..പുതുക്കിയ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Transfer and Posting of educational officers ഡിസംബര്‍ പത്തിന് മനുഷ്യാവകാശ പ്രതിജ്ഞ
സംസ്ഥാന ശില്പകലാ ക്യാമ്പ്
റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറം
കോളേജുകള്‍ക്ക് സ്വയംഭരണ പദവി : അപേക്ഷ ക്ഷണിച്ചു
Transfer,posting of Junior Superintendents and head clerks
02/12/2014
- School Annual Inspection Report Format
- കേരള സ്റ്റേറ്റ് സ്കൂള്‍ ശാസ്ത്രോത്സവം റിസള്‍ട്ട്
- GO - വികലാംഗ വിദ്യാലയങ്ങളിലെ അധ്യാപകരുടേയും ഹെഡ്മാസ്റ്റര്മാരുടെയും നിയമനം
- Case Study- Drawing Teacher നിയമനം -
- GO on Case- അക്കാദമിക വര്‍ഷത്തിനിടയിലെ PET നിയമനം
- Teacher Performance Self Assessment Format (PINDICS)
Subscribe to:
Posts (Atom)