07/11/2016

ടാലന്റ് പരീക്ഷയും 2016 നവംബർ 7 തിങ്കളാഴ്ച


കണിയാപുരം സബ് ജില്ലാതല സയൻസ് ക്വിസ് മത്സരങ്ങളും ഹൈസ്കൂൾ തല സയൻസ് ടാലന്റ് പരീക്ഷയും 2016 നവംബർ 7 തിങ്കളാഴ്ച പിരപ്പൻകോട് ഗവ: വി& എച്ച് എസ്സ് എസ്സിൽ വച്ചു നടക്കുന്നു. രാവിലെ 10 മണിയ്ക്ക് എച്ച് എസ്സ് വിഭാഗം ക്വിസ്, 11 മണിയ്ക്ക് യു പി വിഭാഗം ക്വിസ്, 12 മണിയ്ക്ക് എച്ച് എസ്സ് എസ്സ് വിഭാഗം ക്വിസ് ... 11.00 മണി മുതൽ സയൻസ് ടാലന്റ് പരീക്ഷ. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 9 മണി മുതൽ 9.45 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് 
9496260369
ദീപ.വി.ആർ
സയൻസ് കൺവീനർ