11/11/2016

കണിയാപുരം ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ഓവറോള്‍കിരീടം ജി.എച്ച്.എസ്.എസ് നെടുവേലിക്ക്

     മൂന്ന് ദിവസമായി പിരപ്പന്‍കോട്  ഗവ. വി & എച്ച്.എസ്.എസ്സില്‍ നടന്നുകൊണ്ടിരുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകള്‍ സമാപിച്ചപ്പോള്‍ ജി.എച്ച്.എസ്.എസ് നെടുവേലി ഓവറോള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി
       ഓവറോള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജി.എച്ച്.എസ്.എസ് നെടുവേലി ടീം ഉപജില്ല വി