13/01/2015

മാര്‍ച്ച് 12ന് നിയന്ത്രിത അവധി

  
        അയ്യാ വൈകുണ്ഠസ്വാമികളുടെ ജന്മദിനമായ മാര്‍ച്ച് 12ന് സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നാടാര്‍ സമുദായത്തില്‍പ്പെട്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നിയന്ത്രിത അവധി അനുവദിച്ച് ഉത്തരവായി.