പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

16/01/2015

Circular - Childline പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ 

Important Notice from Spark to NPS subscribers

Final Seniority list of Senior Supdts in the Gen.Edn Dept for the period from 17.04.2010 to 17.09.2012 published,

 ഇന്‍കം ടാക്സ്സ്റ്റേറ്റ്മെന്റ്
            ഫെബ്രുവരി ശമ്പളത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്സ്സ്റ്റേറ്റ്മെന്റ്, ഉബുണ്ടുവില്‍ ഓപ്പണ്‍ ഓഫീസ് ഉപയോഗിച്ച് ഓരോ ശരാശരി ജീവനക്കാരനും സ്വയം തയ്യാറാക്കുന്നതിന് ഒരു സഹായി.... IT15 calcnprint.മലപ്പുറത്തെ NPK എന്ന എന്‍ പി കൃഷ്മദാസ് സാറാണ് ഇത് തയ്യാറാക്കി അയച്ചുതന്നിട്ടുള്ളത്. ഇത് ജനുവരിയില്‍ തന്നെ തയ്യാറാക്കി പരിശോധിച്ച് ബാക്കി തുക ജനുവരി,ഫെബ്രുവരി ബില്ലുകളില്‍ കൃത്യമായി ക്രമീകരിക്കുകയാണെങ്കില̴്