പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

19/01/2015

SSLC 2015 Work Sheets

SSLC പരീക്ഷയുടെ ഭാഗമായി റിവിഷന്‍ വര്‍ക്കുകള്‍ ആരംഭിച്ച അവസരത്തില്‍ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ നല്‍കിയ ഈ വര്‍ഷത്തെ വര്‍ക്ക് ഷീറ്റുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്

Worksheet for Physics Prepared by Sri V Sasikumar SVHS Eruthenpathy

SSLC 2015 Objective Series Maths by Gopikrishnan V K GHS Kallingalpadam

കടപ്പാട് എസ്.ഐ.റ്റി.സി