skip to main |
skip to sidebar
അര്‍ബുദ രോഗ ബാധിതരായ കുട്ടികളുടെ ചികിത്സ ചിലവുകള്‍ക്കായി സന്നദ്ധരായ
സര്‍ക്കാര്‍/ പൊതുമേഖല/ സ്വയംഭരണ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു
നിശ്ചിത തുക സ്വീകരിക്കുന്നതിന് " ബാലസാന്ത്വനം" എന്ന പദ്ധതിക്ക് രൂപം
കൊടുത്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്