08/01/2015

പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

            തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗം ജീവനക്കാരുടെ 2015ലെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഫെബ്രുവരി 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ ലഭിക്കണം. ജീവനക്കാരുടെ വിവരങ്ങള്‍ പ്രൊഫോര്‍മ പ്രകാരം ശരിയായി രേഖപ്പെടുത്തി അപേക്ഷകളോടൊപ്പം ലഭ്യമാക്കണം