പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

13/01/2015

TAX RELIEF CALCULATOR

 
DOWNLOAD TAX RELIEF CALCULATOR to calculate Relief u/s 89(1) and prepare Form 10E
 
( Exel സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ Sudheer Kumar സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു)