01/10/2015

വയോജന ദിനം

വയോജന ദിനത്തിൽ തോന്നയ്ക്കൽ ഗവ.എൽ.പി.എസ്സിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്ത്യ പ്രതിനിധികളും ചേർന്ന് പ്രദേശത്തുള്ള രണ്ട്  മുത്തശ്ശിമാരെ സന്ദർശിച്ചു.
അമ്മമാർക്ക് പുതുവസ്ത്രവും പലഹാരങ്ങളും നൽകി ആദരിച്ചു.

വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത വേങ്ങോട് ആലയം വിളാകത്ത് വീട്ടിൽ  94 വയസ്സുള്ള ശാരദ അമ്മ,  കുടവൂർ ഗോകുൽ നിവാസിൽ 86 വയസ്സുള്ള പാറുക്കുട്ടിയമ്മ എന്നിവരെ ആണു കുട്ടികൾ സന്ദർശിച്ചത്.


Back to TOP