29/10/2015
- Pre Metric Minority Scholarship 2014-15 - ബാങ്ക് അക്കൗണ്ടുകള്‍ 31-10-15 ന് 5 മണിക്ക് മുമ്പ് അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കെതിരെ നടപടി.
- Circular - ഒക്ടോബര്‍ 31 - ദേശീയ പുനരര്‍പ്പണ ദിവസം - നിര്‍ദേശങ്ങള്‍
- മുസ്ലിം കലണ്ടറില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരുടെ 31-10-15 ലെ ക്ലസ്റ്റര്‍ പരിശീലനം സംബന്ധിച്ച്