പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

17/10/2015

ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

             2015 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെരിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപ
ആണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/ എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകുല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി. നല്‍കുന്ന എന്‍.ടി.എസ്.ഇ. സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുളള സ്‌കോളര്‍ഷിപ്പുകളും ഒഴികെ, മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ, ഫീസാനുകൂല്യങ്ങളോ