01/10/2015
ഡിസ്ട്രിക് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് പരിശീലനം
ഡിസ്ട്രിക്
സെന്റര്‍
ഫോര്‍ ഇംഗ്ലീഷ്
നെയ്യാറ്റിന്‍കര - കണിയാപുരം ഉപജില്ലയിലെ
അധ്യാപകര്‍ക്ക്
"COMMUNICATIVE ENGLISH " ല്‍ 2 ദിവസത്തെ പരിശീലനം
നല്കുന്നു.
സ്ഥലം B R C കണിയാപുരം സമയം 10.00 മുതല്‍ 4.00 മണിവരെ.
തിയതി 07/10/2015 & 08/10/2015.
* L P (Std II Tr.) & U P ( English) Teachers 1 ആള്‍ മാത്രം
(ആകെ 60 പേര്‍ക്ക് മാത്രം)