09/10/2015

അറീയിപ്പുകൾ

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21-ന് അവധി. നവരാത്രിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും. 22 ന് മഹാനവമി, 23 ന വിജയദശമി, 24 ന മുഹറം 25 ഞായറാഴ്ച എന്നിങ്ങനെയാണ് അവധികള്‍ വരുന്നത്.
***********************************************************
ഈ വര്‍ഷത്തെ ക്ലസ്റ്റര്‍യോഗങ്ങള്‍ക്കുള്ള തീയതികള്‍ തീരുമാനിച്ചു. ഒക്ടോബര്‍ 31 നവംബര്‍ 28, ജാനുവരി 30, ഫെബ്രുവരി 20. രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍ ഡിസംബര്‍ പത്ത് മുതല്‍ 18 വരെ.
**********************************************************


Back to TOP