10/10/2015

സ്നേഹപൂര്‍വ്വം പദ്ധതിക്ക് അപേക്ഷിക്കാം

     സാമൂഹ്യസുരക്ഷാ മിഷന്റെ കീഴിലുള്ള സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. മുന്‍വര്‍ഷം അപേക്ഷിച്ച വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥിക്ക് തുക ലഭിച്ചിട്ടില്ലെങ്കില്‍
0471 2341200 എന്ന നമ്പരിലേക്ക് വിളിച്ചാല്‍ വിശദാംശങ്ങള്‍ അറിയുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷിച്ചവരെ ഈ വര്‍ഷം Renewalന് നല്‍കേണ്ടതാണ്. അതോടൊപ്പം പുതുതായി വിദ്യാലയത്തില്‍ പ്രവേശനം തേടിയ വിദ്യാര്‍ഥികളെയും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടി സി വാങ്ങി പോയ വിദ്യാര്‍ഥികളുടേത് അവര്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാലയത്തിലാണ് രജിസ്റ്റര̴്