പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

13/11/2015

ശാസ്ത്രോത്സവം 2015

അനൌൺസ് ചെയ്ത റിസൽട്ടുകളാണു ഇവിടെ പ്രസിദ്ധീകരിക്കുന്നത്. റിസൽട്ട് പ്രഖ്യാപിച്ചലുടൻ ബ്ലോഗിലൂടെ അറിയാവുന്നതാണു. റിസൽട്ട് കാണുവാൻ അതാത് ഇനങ്ങളുടെ മേൽ മൌസ് വച്ച് ക്ലിക്ക് ചെയ്യുക 

ശാസ്ത്രമേള 

L.P SECTION  
Over All