പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

12/11/2015

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്

തിരുവന്തപുരം: ഈ അധ്യായന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍കലോത്സവം തിരുവനന്തപുരത്ത് നടക്കും. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.
കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മെട്രോയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ വേദി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.