പ്രീ-പ്രൈമറി അദ്ധ്യാപകർക്കും ആയമാർക്കും പരിശീലനം (18/11/2017) ശനിയാഴ്ച സമയം - 10.00 a.m - 1.00 p.m സ്ഥലം - കാര്യവട്ടം ജി.യു.പി.എസ് എൽ.പി. & യു.പി പ്രീ-പ്രൈമറി അദ്ധ്യാപികമാരും ആയമാരും നിർബന്ധമായും പങ്കെടുക്കണം.

12/11/2015

ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ്

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്‍പത്, 10, 11, 12 എന്നീ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് ദിവസത്തെ ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ ട്രെയിനിങ് പ്രോഗ്രാം 2015 ഡിസംബര്‍, 2016 ജനുവരി മാസങ്ങളില്‍ സംഘടിപ്പിക്കും. ട്രെയിനിങില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ മുഖേനയോ/ നേരിട്ടോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈ