30/11/2015

കലോത്സവം റിസൽട്ട് തത്സമയം അറിയാംകണിയാപുരം സബ് ജില്ലാ സ്കൂൾ കലോ‍ത്സവത്തിന്റെ റിസൽട്ടുകൾ തത്സമയം അറിയുന്നതിനുള്ള സവിധാനം ഒരുക്കിയിറ്റുണ്ട്.  വേദിയിൽ റിസൽട്ട് പ്രഖ്യാപിച്ചാലുടൻ  aeokaniyapuram.blogspot.com/ glpsthonnakkal.blogspot.com   എന്ന ബ്ലോഗിൽ റിസൽട്ട് ലഭിക്കുന്നതാണു.

MENTORS  എന്നഅധ്യാപകരുടെ Whatsapp  GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS  ലൂടെയൊ  അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ