skip to main |
skip to sidebar
തീയതി നീട്ടി
സെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ ഏഴ് വരെ
നീട്ടി. വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി എല്‍.ബി.എസ്. സെന്ററില്‍
ലഭിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്
മുന്‍പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.