skip to main |
skip to sidebar
സ്‌കോളര്‍ഷിപ്പ്: വിശദാംശം നല്‍കണം
എം.സി.എം. സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് എല്ലാ പ്രൊഫഷണല്‍ വിദ്യാഭ്യാസ
സ്ഥാപനങ്ങളും നവംബര്‍ 28ലെ സര്‍ക്കുലര്‍ പ്രകാരമുള്ള വിശദാംശം അടിയന്തരമായി
നല്‍കണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.